മാവേലിക്കര: പള്ളിപ്പാട് കൃഷ്ണാലയത്തിൽ പരേതനായ പി.കെ.ഗോപാലകൃഷ്ണന്റെ ഭാര്യ കണ്ടിയൂർ കൊട്ടാരത്തിൽ ഇടപ്പറമ്പിൽ കൃഷ്ണകുമാരി (58) ഗുജറാത്തിൽ കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ: ശ്യാംകൃഷ്ണൻ, ശാന്തി കൃഷ്ണ.