janajagarana-sadas
ബി.ജെ.പി കുട്ടനാട് നിയോജക മണ്ഡലം കമ്മി​റ്റി​യുടെ നേതൃത്വത്തി​ൽ നെടുമുടി പൂപ്പള്ളി ജംഗ്ഷനിൽ നടന്ന നിൽപ്പുസമരം മണ്ഡലം പ്രസിഡന്റ് ഡി. സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു

കുട്ടനാട് : ബി.ജെ.പി കുട്ടനാട് നിയോജക മണ്ഡലം കമ്മി​റ്റി​യുടെ നേതൃത്വത്തി​ൽ നെടുമുടി പൂപ്പള്ളി ജംഗ്ഷനിൽ നിൽപ്പുസമരം നടത്തി. മണ്ഡലം പ്രസിഡന്റ് ഡി. സുഭാഷ് ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് എം.ആർ. സജീവ് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സുഭാഷ് പറമ്പിശേരി, എൻ.വി. നാരായണദാസ് എന്നിവർ സംസാരിച്ചു