കലവൂർ : മണ്ണഞ്ചേരി പഞ്ചായത്ത് 23-ാം വാർഡിൽ തകിടി വെളിയിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ സരസമ്മ (77) നിര്യാതയായി. മക്കൾ: മല്ലിക, മോളി. മരുമക്കൾ: പ്രകാശൻ, ബാബു.