കുട്ടനാട് : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുട്ടാർ പഞ്ചായത്തിൽ ഒന്ന്,രണ്ട് പതിമൂന്ന് വാർഡുകളിലുള്ളവർക്ക് ഇന്ന് രാവിലെ 11ന് മുട്ടാർ കൃഷിഭവൻ ആഡിറ്റോറിയത്തിൽ സൗജന്യ കൊവിഡ് പരിശോധന നടത്തും.