മാവേലിക്കര: ചെട്ടികുളങ്ങര ചാങ്കൂർ സ്കൂളിലെ സാമ്പത്തികപിന്നോക്കാവസ്ഥയിലുള്ള കുട്ടികളുടെ ഓൺലൈൻ പഠനത്തിനായി കോമലേഴത്ത് ക്ഷേത്ര ട്രസ്റ്റ് സ്മാർട്ട്‌ ഫോണുകൾ വിതരണം ചെയ്യുന്നു. കോമലേഴത്ത് ക്ഷേത്രാങ്കണത്തിൽ നാളെ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ യു.പ്രതിഭ എം.എൽ.എ സ്മാർട്ട്‌ ഫോണുകൾ കൈമാറും.