a

മാവേലിക്കര: ഓലകെട്ടിയമ്പലം കുളത്തിന്റെ തെക്കതിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ കാർത്ത്യായനി (91) നിര്യാതയായി. മക്കൾ: പരേതനായ യശോധരൻ, സോമരാജൻ, രാജൻ, ഉത്തമൻ, രവീന്ദ്രൻ. മരുമക്കൾ: സുകുമാരി, രമണി, ശ്രീദേവി, ഉഷ, ഗിരിജ.