ഹരിപ്പാട്: അകംകുടി ശ്രീനാരായണ ഗ്രന്ഥശാല ആൻഡ്:വായനശാലയുടെ നേതൃത്വത്തിൽ വായനാപക്ഷാചരണവും കൊവിഡ് പോരാളികളെ ആദരിക്കലും ഇന്ന് വൈകിട്ട് 3ന് നടക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എൻ. എൻ നമ്പി ഉദ്ഘാടനം ചെയ്യും.