മണ്ണഞ്ചേരി : പഞ്ചായത്ത് 2-ാം വാർഡ് വലിയവീട് ശിവദാസിന്റെ (അനിക്കുട്ടൻ) ഭാര്യ മധുബാല (45) നിര്യാതയായി. മക്കൾ : ഷിംദാസ്, ഷിൻദാസ്.