പൂച്ചാക്കൽ : പള്ളിപ്പുറം പഞ്ചായത്ത് രണ്ടാം വാർഡ് വടക്കേപുന്നത്ത് വീട്ടിൽ പരേതനായ കുട്ടപ്പൻ ആചാരിയുടെ ഭാര്യ അമ്മിണിയമ്മ ( 101 ) നിര്യാതയായി. സംസ്ക്കാരം ഇന്ന് . മക്കൾ : പരേതനായ മണി, മോഹനൻ, അശോകൻ, ഓമന. മരുമക്കൾ : ശ്രീദേവി, ശാലിനി, രാജാറാം.