മാവേലിക്കര: തഴക്കര മൊട്ടയ്ക്കൽ പോളച്ചിറയ്ക്കൽ പരേതനായ ടി.പി.പ്രഭാകരന്റെ ഭാര്യ ടി.കെ സരോജിനി (83) നിര്യാതയായി. സംസ്‍കാരം ഇന്ന് ഉച്ചക്ക് 2 ന്. മക്കൾ : പി.പി.രമേശ്, സുധ, പരേതനായ പി.പി.ദിനേശ് ബാബു. മരുമക്കൾ : ജെ.ലീന, ഗീതബാബു, സന്തോഷ്.