വടുതല: പട്ടരുമഠത്തിൽ പി.കെ നാരായണൻ (89) നിര്യാതനായി.ഭാര്യ: പരേതയായ സരോജിനി. മക്കൾ: ഉഷ,ലൈഷ,സന്തോഷ്‌കുമാർ,പരേതനായ ജോഷി. മരുമക്കൾ: അനിൽകുമാർ,പരേതനായ വിശ്വംഭരൻ, പരേതയായ ഷീബ.