shareef-rawther

ആലപ്പുഴ : വട്ടയാൽ വാർഡിൽ ഭരണികാരൻ പുരയിടത്തിൽ ഷരീഫ് റാവുത്തർ (84) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10 ന് കിഴക്കേ ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യമാർ: ലൈല, പരേതയായ നിസ. മക്കൾ: ഹസീന, ഫൈസൽ, റജൂല, പരേതനായ സുൽഫി. മരുമക്കൾ: നൗഷാദ് , മോൻസി , ഷാഹിദ, സുമയ്യ.