കൊടുപ്പുന്ന- കുന്നേൽ (ആശാംപറമ്പിൽ) ബേബിച്ചന്റെ ഭാര്യ റോസമ്മ (65) നിര്യാതയായി സംസ്‌കാരം ഇന്ന് കൊടപ്പുന്ന സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: റോബിൻ, ജോബിൻ. മരുമക്കൾ: വിൻസി, ജിൻസി