ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 21-ാം വാർഡ് ലിസ്യുനഗർ വടക്കേ അറയ്ക്കൽ ഔസേഫിന്റെ ഭാര്യ എലിശോ (76 ) നിര്യാതയായി. മക്കൾ: മറിയാമ്മ ,ആന്റെണി.മരുമക്കൾ: സാബു ,റീന