photo


ചെന്നിത്തല : ഒരിപ്രം വലയ്യത്ത് പരേതനായ മാധവന്റെ ഭാര്യ കുട്ടിയമ്മ (99) നിര്യാതയായി. മക്കൾ: സദാനന്ദൻ,ശശി, രാജപ്പൻ, ശ്രീധരൻ, രാജമ്മ, പരേതനായ കൃഷ്ണൻകുട്ടി. മരുമക്കൾ:
ശാന്തമ്മ, വിജയമ്മ, ശ്രീദേവി, ഉഷ, പരേതനായ വാസുദേവൻ. സഞ്ചയനം രാവിലെ 9.30ന്.