ആലപ്പുഴ: ഫാ സ്റ്റാൻ സ്വാമിക്ക് മതിയായ ചികിത്സ ലഭ്യമാക്കുന്നതിൽ അധികൃതർ അനാസ്ഥ കാണിച്ചതായി നാഷണൽ ദളിത് ക്രിസ്ത്യൻ ഫെഡറേഷൻ കുറ്റപ്പെടുത്തി. യോഗത്തിൽ ഫെഡറേഷൻ അഖിലേന്ത്യ ട്രഷറർ എ.ബി.ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. ഇ.ഖാലിദ്, ഷാന്റി, ജോസഫ്, ബിനോയ്, ഷാൽബി, ജോബ്, ബേബി, കെ.വി.ജോൺ തുടങ്ങിയവർ സംസാരിച്ചു.