auto
,ആറാട്ടുപുഴ പത്തിശേരിയിൽ ഓട്ടോറിക്ഷ തൊഴിലാളികൾക്കുള്ള കിറ്റ്വ തിതരണം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി.ഷുക്കൂർ ഉദഘാടനം ചെയ്യുന്നു

മുതുകുളം :ജില്ലാ ഞ്ചായത്ത്‌ അംഗം ജോൺ തോമസിന്റെ നേതൃത്വത്തിൽ മുതുകുളം ഡിവിഷനിലെ ഓട്ടോ തൊഴിലാളികൾക്ക് അരിയും പച്ചക്കറിക്കിറ്റും വിതരണം ചെയ്തു.

മംഗലത്തു ജോൺ തോമസിന്റെ അധ്യക്ഷതയിൽ യു.ഡി.എഫ് കൺവീനർ കെ. ബാബുക്കുട്ടനും,ആറാട്ടുപുഴ പത്തിശേരിൽ ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വി.ഷുക്കൂറും യോഗം ഉദ്ഘാടനം ചെയ്തു .

ഡി.സി.സി സെക്രട്ടറി ഡി.കാശിനാഥൻ, അങ്ങങ്ങളായ കെ. രാജീവൻ, കെ.വിശ്വനാഥൻ, എ.എം.ഷെഫീഖ്, മെമ്പർമാരായ പ്രസീദ സുധീർ, മൈമൂനത് ഫഹത്, ബ്ലോക്ക്‌ ട്രഷറർ ആർ.സതീശൻ,കുഞ്ഞാലി, ഷിജാർ, സുൽഫി താഹ തുടങ്ങിയവർ സംസാരിച്ചു.