hfv

ഹരിപ്പാട്:പള്ളിപ്പാട് നടുവട്ടം തെക്കേതോപ്പിൽ പുരുഷോത്തമൻ (84) നിര്യാതനായി.സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ:ശാന്തമ്മ. മക്കൾ: ശ്രീകുമാർ, സുശീല,അനിൽ കുമാർ. മരുമക്കൾ:അനിത,വിക്രമൻ, സുനിത.സഞ്ചയനം ഞായർ രാവിലെ 9ന്‌