ചമ്പക്കുളം : മുളമൂട്ടിൽ എം.ജെ.തോമസ് (ബേബിച്ചൻ -68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് ചമ്പക്കുളം കല്ലൂർകാട് സെന്റ് മേരിസ് ബസലിക്ക സെമിത്തേരിയിൽ. ഭാര്യ : മോളിമ്മ. മക്കൾ : ജോസ്മോൻ (സൗദി ), ജെസ്റ്റിൻ (അബുദാബി).മരുമക്കൾ : വിനീത, സോണിയാമോൾ