ഹരിപ്പാട്: സോഫ്റ്റ്‌വെയർ ക്രമീകരണം നടക്കുന്നതിനാൽ ഇന്ന് റേഷൻ വിതരണം ഉണ്ടായിരിക്കുനതല്ല എന്ന് താലൂക്ക് സപ്ലൈ ഒഫീസർ വി.എൻ ശ്രീകുമാരൻ നമ്പ്യാതിരി അറിയിച്ചു.