പൂച്ചാക്കൽ: കൊവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ മേഖലകളുടെ പുനരുജ്ജീവനത്തിനായി 6,28,993 കോടി രൂപ വകയിരുത്തിയ കേന്ദ്ര സർക്കാരിനെ പാണാവള്ളി ഹിന്ദ് സംരക്ഷണ സമിതി അഭിനന്ദിച്ചു. ഡി. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പി.കെ. ദിനേശ്, എൻ.കെ. പാണാവള്ളി, ആനന്ദ്, വിജയകൃഷ്ണൻ, ഷീജ,എന്നിവർ പ്രസംഗിച്ചു.