a

മാവേലിക്കര : കടവൂർ ശ്രീമന്ദിരത്തിൽ സി.ജി.കെ.നായർ (കുട്ടൻ -71) നിര്യാതനായി. ഭാര്യ: വിജയലക്ഷ്‌മി നായർ. മകൻ: വിനു നായർ. മരുമകൾ: ലക്ഷ്മി ആർ.പണിക്കർ. സഞ്ചയനം 9ന് രാവിലെ 9ന്.