ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് പതിമൂന്നാം വാർഡിൽ പോളയിൽ പരേതനായ ദിവാകരന്റെ ഭാര്യ വിമല (74) നിര്യാതയായി.മക്കൾ: പ്രസാദ്, ജ്യോതി. മരുമക്കൾ :ഷീബ, പ്രകാശൻ.