തുറവൂർ:കുത്തിയതോട് ഇലക്ട്രിക്കൽ സെക്ഷനിലെ കോടംതുരുത്ത് പഞ്ചായത്ത്, കാളങ്കേരിൽ,കുറുക്കൻ പള്ളി, ആലത്തറ, തൈക്കൂടം, തൈക്കൂടം ഫെറി, പി.എസ്. ഫെറി, ബാലവാടി, ജി.പി.സോമിൽ, തട്ടാരിചിറ, പടിഞ്ഞിറ്റേഴത്ത് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.