raseela

മണ്ണഞ്ചേരി:മണ്ണഞ്ചേരി റയാൻ ടെക്സ്റ്റൈൽസ് ഉടമ മണ്ണഞ്ചേരി പഞ്ചായത്ത് 19-ാം വാർഡ് കോര്യംപള്ളിയിൽ സി.എ.നാസർ മുസ്‌ലിയാരുടെ ഭാര്യ റസീല (49) നിര്യാതയായി.

മക്കൾ : മുഹമ്മദ് യാസിർ (സൗദി), ഡോ.മുഹമ്മദ് റാഫി (ദീപം ആശുപത്രി, കായംകുളം). മരുമകൾ :അമീന മുഹമ്മദ്.