ചേർത്തല: വാഗ്മിയും സാമൂഹിക സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന പള്ളിപ്പുറം പരമേശ്വരക്കുറുപ്പിന്റെ മൂന്നാം ചരമവാർഷികം നാളെ വിവിധ പരിപാടികളോടെപള്ളിപ്പുറം പരമേശ്വരകുറുപ്പ് സ്മാരക ട്രസ്​റ്റ് ആചരിക്കും. പള്ളിപ്പുറത്ത് നടക്കുന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും. ജി.രാജപ്പൻനായർ അദ്ധ്യക്ഷത വഹിക്കും.