കൃഷ്ണപുരം: പാലസ് വാർഡിൽ കണ്ണമ്പള്ളിൽ (കച്ചേരി വടക്കതിൽ) പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ മീനാക്ഷിയമ്മ (90) നിര്യാതയായി. മക്കൾ : രാജൻ, കൃഷ്ണകുമാർ, പരേതനായ രവീന്ദ്രൻപിള്ള, പരേതയായ സരള. മരുമക്കൾ : ചന്ദ്രകുമാരി അമ്മ, ശ്രീദേവി, ഗീത, വിദ്യാസാഗർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.