ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് തൈപ്പറമ്പിൽ (പുതുവൽ) സുമ (48) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 7 ന് വീട്ടുവളപ്പിൽ. ഭർത്താവ് : ഷാജി. മക്കൾ: ലക്ഷ്മി, കണ്ണൻ. മരുമക്കൾ: അരുൺ, അമ്മു.