പൂച്ചാക്കൽ: തൈക്കാട്ടുശേരി പതിനഞ്ചാം വാർഡ് കോഴപ്പള്ളി വീട്ടിൽ കുഞ്ഞുമണിയുടെ ഭാര്യ ഓമന (64) നിര്യാതയായി. സംസ്ക്കാരം ഇന്ന്. മക്കൾ: മദീഷ് (വൈസ് കോർഡിനേറ്റർ, ഗുരുകുലം, തൈക്കാട്ടുശേരി ) മഞ്ജു . മരുമക്കൾ: ആശ, മിനീഷ്.