rajarajan

പുന്നപ്ര : അറവുകാട് തെക്കേ അസുരംപുഴയിൽ റിട്ട.വില്ലേജ് ഓഫീസർ രാജരാജൻ(79) നിര്യാതനായി. ഭാര്യ : സരസ്വതി (റിട്ട. പി.ഡബ്ല്യു.ഡി). മക്കൾ : റോഷ് രാജൻ, ജിഷ രാജൻ, രാജേഷ് രാജൻ. മരുമക്കൾ : ദിവ്യ, ശ്യാം, നീനു.