obit

മാരാരിക്കുളം: ആര്യാട് പഞ്ചായത്ത് മൂന്നാം വാർഡിൽ കൈതത്തിൽ കു​റ്റിടയിൽ ചെല്ലപ്പൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുമതി. മക്കൾ: സി.കുശൻ (സി.പി.എം മാരാരിക്കുളം ഏരിയ കമ്മ​റ്റി അംഗം), സി.സുരേഷ്. മരുമക്കൾ: രാധാമണി, ചിത്രകല