ചേർത്തല: വെട്ടിക്കാട്ട് പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യപങ്കജാക്ഷിയമ്മ (101, പട്ടണക്കാട്
ഗവ. എച്ച്എസ് റിട്ട. അദ്ധ്യാപിക ) മുംബയിൽ
നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ നായർ, ലളിതകുമാരി, രാധാകൃഷ്ണൻ നായർ, രമാദേവി, ശ്രീകുമാരി, വേണുഗോപാൽ, അംബിക, കൃഷ്ണകുമാർ. മരുമക്കൾ: രാധ, രാമകൃഷ്ണൻ നായർ, വിജയലക്ഷ്മി, സുരേഷ്, ഗീത, ജയൻ, ശ്യാമള, പരേതനായ പരമേശ്വരൻ പിള്ള.