ഹരിപ്പാട്: കാർത്തികപ്പള്ളി മഹാദേവികാട്, ദേവീസദനത്തിൽ റിട്ട.എക്സൈസ് ഉദ്യോഗസ്ഥൻ മുരളീധരൻ.വി (68) നിര്യാതനായി. ഭാര്യ: വസുന്ധര. മക്കൾ: ഹിമേഷ്, മിഥൂഷ്. മരുമക്കൾ: അഞ്ജു, അനീഷ