ആലപ്പുഴ: ശിവഗിരി മുൻമഠാധിപതി സ്വാമി പ്രകാശാനന്ദയുടെ വേർപാടിൽ ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാൻ ബേബി പാറക്കാടൻ അനുശോചിച്ചു.