ആലപ്പുഴ : ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ സ്റ്റൈൻസിൽ ആർട്ട് ഡ്രോയിംഗിലൂടെ ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്സിൽ ഇടം നേടിയ റിനുവിനെ യൂത്ത് കോൺഗ്രസ് ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
നിയോജകമണ്ഡലം പ്രസിഡന്റ് വിഷ്ണു ആർ.ഹരിപ്പാട്, വൈസ് പ്രസിഡന്റ് സുജിത്ത് കരുവാറ്റ, മണ്ഡലം പ്രസിഡന്റ് നാഥൻ, അനൂപ്, വിജിത്ത് എന്നിവർ നേതൃത്വം നൽകി