ആലപ്പുഴ: മുനിസിപ്പൽ സ്റ്റേഡിയം വാർഡിൽ വാഴവേലിൽ (മാടമ്പറമ്പിൽ) പരേതനായ സോമന്റെ ഭാര്യ ഓമന (76) നിര്യാതയായി. മക്കൾ: സന്തോഷ് കുമാർ, അനിൽ (എ-വൺ ഫുഡ്സ് ഉടമ). മരുമക്കൾ: റീന, സുമി.