കായംകുളം.ഗോവിന്ദമുട്ടം പോച്ചയിൽ ബാലകൃഷ്ണൻ (67)നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന്. ഭാര്യ: വസുമതി. മക്കൾ : ജയകൃഷ്ണൻ, ജയരാജ്. മരുമക്കൾ: വസന്ത, ശാലിനി.