ഭഗവതിപ്പടി : ചെട്ടികുളങ്ങര ഈരേഴ തെക്ക് കളയ്ക്കാട്ട് ചങ്ങാലയിൽ പരേതനായ ജി. ചന്ദ്രശേഖരപിള്ളയുടെ ഭാര്യ എൻ.ജി.ജഗദമ്മ (82) നിര്യാതയായി. മക്കൾ : ജയചന്ദ്രൻ നായർ, സന്തോഷ് (ഗവ. ഐ.ടി.ഐ. ചെങ്ങന്നൂർ), സഞ്ജീവ് (വാട്ടർ അതോറിറ്റി, മാവേലിക്കര). മരുമക്കൾ : മഞ്ചുഷ, കവിത, ഗായത്രി. സഞ്ചയനം : ഞായറാഴ്ച രാവിലെ 7.30ന്.