കായംകുളം : ചെട്ടികുളങ്ങര ഈരേഴ തെക്ക് കണ്ടത്തിൽ ബിനുവിന്റെ ഭാര്യ രാധിക (37) നിര്യാതയായി. മക്കൾ : കണ്ണൻ, ലച്ചു. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9ന്.