vjb

ഹരിപ്പാട്: കരുവാറ്റ വഴിയമ്പലം കുന്നനാശ്ശേരിൽ (തട്ടാരു പറമ്പിൽ ) അബ്ദുൾ റഷീദ് (73) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9 ന് കരുവാറ്റ ജുമാമസ്ജിദ് കബർസ്ഥാനിൽ.ഫോട്ടോഗ്രാഫറും കരുവാറ്റ സാജ് സ്റ്റുഡിയോ ഉടമയുമാണ്. ഭാര്യ: നസീറ മക്കൾ: സാജുമോൻ , സജിമോൾ . മരുമക്കൾ: റാബിയ, അമീർജാൻ (റിട്ട.കെമിക്കൽ എക്സാമിനർ, കാക്കനാട്).