ഹരിപ്പാട് : കരുവാറ്റ വാലുപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ ജോസഫ് (80) നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കരുവാറ്റ സെന്റ് ജോസഫ് ദേവാലയത്തിൽ മക്കൾ: ജീവൻ ജോസഫ്, പ്രകാശ് ജോസഫ്, കജ്ഞനദാസ് ജോസഫ്, ജ്യോതി ജോസഫ്, ശാന്തി ജോസഫ്, പരേതനായ അരുൾ ജോസഫ്, മരുമക്കൾ: ജോമി, ടെസ്സി, റാണി, ജിഷ, സെവി.