obit

ചേർത്തല : മിത്രക്കരി ഗവ.എൽ.പി.എസ് റിട്ട.ഹെഡ്മാസ്​റ്റർ പട്ടണക്കാട് പഞ്ചായത്ത് പതിനാറാം വാർഡ് ആരാശുപുരം അഴീക്കൽ വീട്ടിൽ എ.ജെ.ജോസഫിന്റെ ഭാര്യ പി.എം. സിസിലി (72,റിട്ടഅദ്ധ്യാപിക സെന്റ് ജോർജ്ജ് എച്ച്.എസ്,തങ്കി ) നിര്യാതയായി. മകൾ: സിജി ജോസഫ് (ചേർത്തല തെക്ക് പഞ്ചായത്ത്) മരുമകൻ : ലാൽസൺ (അസാം റൈഫിൾസ്, അരുണാചൽ പ്രദേശ് ) .