ആലപ്പുഴ: ജില്ലാ ജവഹർ ബാലഭവനിൽ ഓൺലൈൻ ക്ലാസുകൾ 14ന് ആരംഭിക്കും. കലാ ക്ലാസുകൾക്കൊപ്പം എൽ.കെ.ജി, യു.കെ.ജി ക്ലാസുകളും തുടങ്ങും. ഫോൺ: 0477 2260622, 9947000068