കായംകുളം: ബി.ജെ.പി കൃഷ്ണപുരം പഞ്ചായത്ത് അഞ്ചാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർദ്ധനരായ കുട്ടികൾക്ക് പാഠനോപകരണങ്ങൾ വിതരണം ചെയ്തു.
സംസ്ഥാന സമിതി അംഗം പാറയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു . ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീലത ജ്യോതികുമാർ മാരുതി ഗോപാലകൃഷ്ണൻ, വിനോദ്, സുധീഷ്, ബിജുപത്തിശ്ശേരിൽ, രാജൻ ആചാരി, ജയപ്രകാശ്, തുടങ്ങിയവർ പ്രസംഗിച്ചു