മുതുകുളം :മുതുകുളം വടക്ക് ശശി ഭവനം(തൂമ്പുങ്കൽ ) ശശിധരൻ (65) നിര്യാതനായി. ഭാര്യ :സുധാമണി. മക്കൾ : ശ്രീജ, ശ്രീജി ബിജീഷ് , ശ്രീജേഷ് . മരുമകൻ: ബിജീഷ് കുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.