മഞ്ഞാടിമുക്ക് : പുതിയവിള സൗരഭംവീട്ടിൽ ജി.രാധാകൃഷ്ണൻ (79-കിട്ടച്ചൻ, റിട്ട.ഹെഡ്മാസ്റ്റർ, ഗവ.എൽ.പി.എസ്, കീരിക്കാട്, രാമപുരം) നിര്യാതനായി. ഭാര്യ : സുലോചന. മക്കൾ : ശ്രുതി, ദ്യുതി. മരുമക്കൾ : നിഥിൻ, പ്രവീൺ. സഞ്ചയനം തിങ്കൾ രാവിലെ 8 ന്.