പൂച്ചാക്കൽ: കൊവിഡ് ബാധിച്ച് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അരൂക്കുറ്റി പതിനൊന്നാം വാർഡ് വളയനാട് ലക്ഷംവീട്ടിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ സരസു (67) നിര്യാതയായി. മക്കൾ: മിനി, സിന്ധു, ബിന്ദു. മരുമക്കൾ: സുമോദ്, വിനോദ്.