ambala

അമ്പലപ്പുഴ: തകഴി ചെട്ടിയാംപറമ്പിൽ പരേതനായ കെ.വി. മാനുവലിന്റെ മകൻ ജീവൻ മാനുവൽ (49) നിര്യാതനായി .സംസ്ക്കാരം ഇന്ന് വൈകിട്ട് 3:30 ന് തകഴി തെന്നടി സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. ഭാര്യ : ലിഷാ ജീവൻ (സൗദി). മക്കൾ: ജോയൽ, മരിയ.