kalyani

ചെന്നിത്തല : പുത്തൽ കോട്ടയക്കം വാര്യമ്പള്ളി പടീറ്റതിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ കല്യാണി (92) നിര്യാതയായി. മക്കൾ: സതിയമ്മ, പരേതനായ മോഹനൻ, പരേതനായ മനോഹരൻ ,കെന്നടി (മുംബയ്) , പ്രസന്ന, മരുമക്കൾ: പരേതനായ ഗോപി ,ഇന്ദിര (മുംബയ്), സുശീല , സുധ (മുംബയ് ) , പരേതനായ മോഹനപ്പണിക്കർ.