പുല്ലാട്: വിമുക്തഭടൻ അരീക്കൽ രാജ് ഭവനിൽ എ. എൻ. രാധാകൃഷ്ണൻ നായർ (82) നിര്യാതനായി. പടിഞ്ഞാറ്റേതിൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ കെ.എൻ രത്നമ്മ(റിട്ട. അദ്ധ്യാപിക, സെന്റ് ജോസഫ് എച്ച് .എസ്, നാറാണംമുഴി). മക്കൾ: ബിന്ദു, സിന്ധു, രാജേഷ് ആർ. മരുമക്കൾ: സേതു മാധവൻ നായർ(എൻ.എസ്.എസ് പത്തനംതിട്ട താലൂക്ക് യൂണിയൻ അംഗം), സനൽ കുമാർ(ബഹ്‌റിൻ), രാജി രാജേഷ് (റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കോന്നി).